വായനക്കളരി

image

വായനക്കളരി

സ്‌റ്റെല്ലാ മാരിസ് സ്ക്കൂളിൽ Y's men's club ആരംഭിച്ച വായനക്കളരി മലയാള മനോരമ പത്രം പ്രിൻസിപ്പൽ Sr. Elize ന് നൽകി P A Boban ( Y's men's club President) നിർവഹിക്കുന്നു.Y's men's club Secretary T M Kurien, Treasurer Sam P George തുടങ്ങിയവർ സമീപം.